Pages

Friday, January 7, 2011

Malappuram Kathi..

"കായിക്കാ, ഇങ്ങള് മലപ്പുറമല്ലെ?"
"അതെയല്ലോ മോനെ."
"എനക്ക് മലപ്പുറം കത്തി കാണിച്ചു തരുമോ?"
"കള്ളനായിന്റെ മോനെ! അനന്ക്ക് മലപ്പുറം കത്തി കാണണോ ഹിമാറേ?"
ലുങ്കിയുടെ മാടിക്കുത്തില്‍ കൈ വെച്ച് അലറി കായിക്ക. 
"അയ്യോ! മാണ്ട കായിക്കാ, ഞമ്മള് ബെറുതെ പറഞ്ഞതാ."
"ഇതാണ് പഹയാ, മലപ്പുറം കത്തി." കായിക്ക ശാന്തനായി മൊഴിഞ്ഞു. 

Sorry to non malayalee readers. Just an old joke retold. You can check this great intro scene of Reservoir dogs. (Caution! lot of swearing... quite a lot... ahead). Don't ever miss the fabulous song The Little Green Bag in the end...


3 comments:

  1. One of my top 10 movies .. its a classic :) and a good movie along with the swearing and all ...

    Bikram's

    ReplyDelete
  2. kalla naayeente mone anakku kaanano malappuram kathi..??

    haha..!!

    ReplyDelete